പാലക്കാട്: ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു. 1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്നുവെന്നും മനസ് മടുത്താണ് പാർട്ടി വിട്ടതെന്നും സെയ്ദ് മുഹമ്മദ് പറഞ്ഞു. പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ സെയ്ദ് മുഹമ്മദിനെ കോൺഗ്രസിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു.
ബിജെപിയുടെ പ്രവർത്തകനായിരുന്ന ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു.
0
വ്യാഴാഴ്ച, ജൂൺ 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.