കണ്ണൂർ: എടക്കാട് ടോൾ ഗേറ്റിൽ കാർ യാത്രക്കാരെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. ടോൾ ബൂത്തിൽ വാഹനങ്ങളുടെ ക്യൂ നീണ്ടത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്
ചൊക്ലി സ്വദേശി അബ്ദുൾ അസീസിനും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരൻ യാത്രക്കാരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.എടക്കാട് ടോൾ ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കാർ യാത്രക്കാരെ മർദ്ദിച്ചതായി പരാതി.
0
തിങ്കളാഴ്ച, ജൂൺ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.