കായംകുളം നഗരസഭയിൽ യുഡിഎഫ് ബിജെപി സഖ്യം ചേർന്നു കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി

എൽഡിഎഫിന്റെ നേതൃത്വത്തിൽ കായംകുളം നഗരസഭയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയിട്ടാണ് ഈ കൂട്ടർ അവിശ്വാസം കൊണ്ട് വന്നത് യുഡിഎഫും ബിജെപിയും ഒരുമിച്ചുള്ള സഖ്യം ജനങ്ങളെ വഞ്ചിക്കുകയാണ്.

എൽഡിഎഫ് മുന്നണി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ഇത്തരത്തിൽ അനാവശ്യ സമരങ്ങൾ നടത്തുന്നത് മൊബൈൽ എഫ്എസ് ടി പിയുമായി ബന്ധപ്പെട്ട് യാതൊരു അഴിമതിയും നടന്നിട്ടില്ല. എല്ലാനടപടിക്രമങ്ങളും കൃത്യമായ നടത്തി തന്നെയാണ് പദ്ധതി നടപ്പാക്കിയത് വസ്തുത ഇതാണെന്നിരിക്കെ തികച്ചും രാഷ്ട്രീയ മുതലെടുത്ത് മാത്രമാണ് ഈ കൂട്ടരുടെ ലക്ഷ്യം
സമരങ്ങളും ആരോപണങ്ങളും നടത്തിയിട്ടും യാതൊരു പ്രയോജനങ്ങളും ഉണ്ടാകുന്നില്ല എന്ന് മനസ്സിലാക്കിയാണ് ഇത്തരത്തിൽ ഒരു അവിശ്വാസം കൊണ്ടു വന്നത് എന്നാൽ ഈ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുവാൻ പോലും കഴിയാതെ പരിഹാസ്യരായിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !