വിവാഹ വാഗ്ദാനം നൽകി പീഡനം; നാല് ലക്ഷം രൂപതട്ടിയെടുത്ത് മുങ്ങിയ പ്രതി എയർപോർട്ടിൽ പിടിയിൽ

തൃശൂര്‍: യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും നാലുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.

വെങ്കിടങ്ങ് പാടൂര്‍ തങ്ങള്‍പടിക്കടുത്ത് താമസിക്കുന്ന ചക്കംകണ്ടം അങ്ങാടിത്താഴം സ്വദേശി കറംപ്പം വീട്ടില്‍ ആഷിക് (38) എന്നയാളെയാണ് എസ്.ഐ. കെ.ആര്‍. ബിജു നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.
2020 ല്‍ പ്രതി പലദിവസങ്ങളിലായി യുവതിയുടെ വീട്ടിലെത്തി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയില്‍നിന്നും പല തവണയായി വാങ്ങിയ നാലു ലക്ഷം രൂപ തിരികെ കൊടുക്കാനും തയാറായില്ല. സംഭവത്തിന് ശേഷം വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ നാട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അറസ്റ്റിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !