കായംകുളം പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന രാഖി ബസ്സിലെ കണ്ടക്ടറിൽ (സുജിത്) നിന്ന് MDMA പിടികൂടി

കായംകുളം പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന രാഖി ബസ്സിലെ കണ്ടക്ടറിൽ (സുജിത്) നിന്ന് കായംകുളം മുരുക്കുംമൂട് ജംഗ്ഷനിൽ വെച്ച് MDMA പിടികൂടി.


ഇന്നലെ വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. ബസ് പന്തളത്തു നിന്നും കായംകുളത്തേക്ക് വരികയായിരുന്നു. ഹരിപ്പാട് സർക്കിൾ,മാവേലിക്കര റെയിഞ്ച് എക്സൈസ് സംഘം പിടികൂടിയത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !