ഇരട്ടകളുടെ സാനിധ്യവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ

ചെമ്മലമറ്റം : ഇരട്ടകളുടെ സാനിധ്യവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ.


പുതിയ അധ്യായന വർഷത്തിൽ  'ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലാണ് ഒന്നാം ക്ലാസ്സിൽ മുന്ന് ജോഡി ഇരട്ടകൾ എത്തിയത്.

പിണ്ണാക്കനാട് കുരുവിൻ പ്ലാക്കൽ നിതിൻ മിൻ്റു ദമ്പതികളുടെ മക്കളായ  സാറാ ആർ നീതിൻ, റബേക്കാ ആർ നീതിൻ, കാളകെട്ടി മുണ്ടയ്ക്കൽ രാജേഷ് ആതിരാ ദമ്പതികളുടെ മക്കളായ മീനാക്ഷി അജേഷ് , പാർവതി അജേഷ് , പിണ്ണാക്കനാട് ചേരാനി പൊങ്ങൻ പാറയിൽ നിശാന്ത് , ഹണി മോൾ ദമ്പതികളുടെ മക്കളായ ആദിദേവ് പി.ബി ആദികേശ് പി.ബി ഇവരാണ് ഇരട്ട ജോഡികളായി എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !