തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളുടെ ചെലവ് നിരീക്ഷിക്കാനായി പ്രത്യേക സമിതി രൂപീകരിച്ച് സര്‍ക്കാര്‍. ഇതു സംബന്ധിച്ചു സിഎജി ചോദ്യങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണു നടപടി.
വിദേശത്തെ ഇന്ത്യന്‍ എംബസികള്‍ വഴി നടത്തുന്ന പണമിടപാടുകളും മറ്റും നിരീക്ഷിക്കാനും രേഖകള്‍ സൂക്ഷിക്കുന്നതിനുമാണു സമിതി രൂപീകരിച്ചത്.
പൊതുഭരണവകുപ്പ് സെക്രട്ടറി, ഡല്‍ഹി കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍, കേരളാ ഹൗസ് ലെയ്സണ്‍ ഓഫിസര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. അര്‍ധവാര്‍ഷികാടിസ്ഥാനത്തില്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.