ചങ്ങരംകുളം: മൂക്കുതല സ്വദേശി പഴഞ്ഞിയിൽ താമസിക്കുന്ന കൂത്തൂർ പരേതനായ വറതപ്പൻ മകൻ രാജൻ (71) അന്തരിച്ചു.
ദീർഘകാലം ഷൊർണ്ണൂർ മയിൽ വാഹനം ബസ്സ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.
സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മൂക്കുതല ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: പരേതയായ ലതമക്കൾ: പരേതയായ ലിജ , ലിജേഷ് ,ലിഷ
മരുമക്കൾ: മോൺസി , റോസ്മീ , എബൽ ചെറി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.