ചാലിശ്ശേരി അങ്ങാടി അരിബുരിൽ പരേതനായ ചേറുകുട്ടിയുടെ ഭാര്യ തങ്കമ്മ നിര്യാതയായി

ചാലിശ്ശേരി അങ്ങാടി അരിമ്പൂരിൽ (ബാങ്ക് ഹൗസ് ) പരേതനായ ചേറുകുട്ടിയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി.

സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് സെൻ്റ് ഔഗേൻസ് പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ: ജോർജ് ( ചേറുഫിനാൻസ് ചാലിശേരി ) , മേരി , ബിന്ദു

മരുമക്കൾ: സുനു ചെറുവത്തൂർ പെങ്ങാമുക്ക് , ബാബു (റിട്ട. ഖാദി ബോർഡ് ) ,ജെഷിഇട്ടി ( റിട്ട: അസി. എക്സ്ക്യൂട്ടീവ് എൻജീനിയർ കെ.എസ്. ഇ.ബി ) ,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !