പാലാ: ചേർപ്പുങ്കൽ ഹോളിക്രോസ് ഫൊറോന പള്ളിയിലെ പുതിയ വിശ്വാസ പരിശീലന വർഷത്തിന് തിരി തെളിച്ച് കുട്ടികൾക്ക് സന്ദേശം നൽകുകയായിരുന്നു ഫൊറോന പള്ളി വികാരി കൂടിയായ അദ്ദേഹം.
ഹൃദയത്തിൽ ഈശോയുടെ സാന്നിധ്യവും വിശ്വാസത്തിലുള്ള ഉറപ്പും ജീവിതത്തിൻറെ എല്ലാ മേഖലകളിലും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.സൺഡേ സ്കൂൾ ഡയറക്ടർ ഫാ. അജിത്ത് പരിയാരത്ത്,അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മൂക്കൻ തോട്ടത്തിൽ, ബി.വി.എം കോളേജ് ബർസാർ ഫാദർ മാർട്ടിൻ കല്ലറയ്ക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, സൺഡേസ്കൂൾ അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ വിശ്വാസപരിശീലന വർഷത്തിന് ഫൊറോന വികാരി ഫാ.മാത്യു തെക്കേൽ തിരി തെളിച്ചു. സൺഡേസ്കൂൾ ഡയറക്ടർ ഫാ. അജിത്ത് പരിയാരത്ത് വിശ്വാസ പരിശീലകർക്കായുള്ള പ്രാർത്ഥന നടത്തി.വലിയ നോമ്പുകാലത്ത് 50 ദിവസവും ദേവാലയത്തിൽ എത്തിയ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തുഈശോയാവണം കുഞ്ഞുങ്ങളുടെ "ബെസ്റ്റി" എന്ന് ഫാ. മാത്യു തെക്കേൽ
0
ഞായറാഴ്ച, ജൂൺ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.