കൊച്ചി: കാനഡയിൽ മലയാളി വിദ്യാർഥിയെ കാണാതായി.
യോർക് സർവകലാശാല ലസോണ്ട് സ്കൂൾ ഓഫ് എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ വേദാത്മനെയാണ് (21) ഒന്നാം തീയതി മുതൽ കാണാതായത്.ജൂൺ ഒന്നിനു കീലേ സ്ട്രീറ്റിലും വെസ്റ്റ് ടൊറന്റോയിലും വേദാത്മനെ കണ്ടിരുന്നുവെന്നു കാനഡയിലെ പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
സ്റ്റാച്യു ജംക്ഷനു സമീപം ഗീതാഞ്ജലി അപ്പാർട്മെന്റിൽ കൃഷ്ണകുമാറിന്റെയും രമ പൊതുവാളിന്റെയും മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.