സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം

അൽഹസ: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു.

കിഴക്കൻ പ്രവിശ്യയിലെ അൽഹസയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചയോടെ ദമാം - റിയാദ് ഹൈവേയിൽ ഖുറൈസിനു സമീപം ഹുറൈറയിൽ നടന്ന വാഹനാപകടത്തിൽ തൃശൂർ തളിക്കുളം സ്വദേശി കല്ലിപറമ്പിൽ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്. സിദ്ദീഖ് ഹസൈനാറുടെ മകളാണ്.
സിദ്ദീഖും ഭാര്യയും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിന്റെ സന്ദർശക വീസ പുതുക്കുന്നതിനായി ബഹ്റൈനിൽ പോയി തിരികെ റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !