ഷാങ്ഹായ് സഹകരണ സംയുക്ത പ്രസ്താവനയിൽ ഒപ്പ് വയ്ക്കാതെ ഇന്ത്യ

ദില്ലി:ഷാങ്ഹായ് സഹകരണ സംയുക്ത പ്രസ്താവനയിൽ ഒപ്പ് വയ്ക്കാതെ ഇന്ത്യ. പഹൽഗാം ആക്രമണത്തെ കുറിച്ച് പ്രസ്താവനയിൽ പരാമർശമില്ലാത്തതിനാലാണിത്. ഒപ്പ് വയ്ക്കില്ലെന്ന കടുത്ത നിലപാട് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു.

തീവ്രവാദത്തോട് ഒരു സന്ധിയുമില്ലെന്ന് നേരത്തേ ഷാങ്ഹായ് സഹകരണ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു തീവ്രവാദ കേന്ദ്രങ്ങൾ അരക്ഷിതമായി കഴിഞ്ഞു ഒരു മടിയും കൂടാതെ തീവ്രവാദ കേന്ദ്രങ്ങൾ തകർത്തിരിക്കുമെന്നും രാജ്നാഥ് സിംഗ് യോഗത്തിൽ പറഞ്ഞു. പഹൽഗാം ആക്രമണം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ രാജ്നാഥ് സിംഗ് നിലപാട് കടുപ്പിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !