കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ വായനദിന പരിപാടികളുടേയും വിദ്യാരംഗം ക്ലബിൻ്റെയും ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക എം.വി.സരസിജാക്ഷി നിർവഹിച്ചു.
വായനദിന പ്രതിജ്ഞയ്ക്ക് സീനിയർ അധ്യാപകൻ സജി.കെ ചിന്നൻ നേതൃത്വം നൽകി. വിദ്യാരംഗം കൺവീനർ വി പി ജലജ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രധാനാധ്യാപിക പി ജി ബിന്ദു അധ്യക്ഷത വഹിച്ചു.സി. ബിന്ദു ആശംസകൾ അർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി പി.ആർ.സബിത നന്ദി പറഞ്ഞു. ധ്യാൻ നന്മയ് ,ആവണി എന്നിവർ പുസ്തക പരിചയം നടത്തി.ഫഹ്മി ദ മുഹമ്മദ്, ആയിഷസിയ, ജിഷാന എന്നിവർ കവിത അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.