കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം അഖിൽ പി ധർമ്മജന് : റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹനാക്കിയത്

ദില്ലി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം അഖിൽ പി ധർമ്മജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ബാലസാഹിത്യ പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിനാണ്.


പെൻ​ഗ്വിനുകളുടെ വൻകരയിൽ എന്ന നോവലാണ് പുരസ്കാരത്തിന് അർ​ഹനാക്കിയത്. രണ്ട് വിഭാ​ഗങ്ങളിലും അൻപതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം.

മൂന്നം​ഗങ്ങൾ വീതമുള്ള ജൂറികളാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്കാരം നൽകുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസ്താവനയിൽ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !