എഐജി മെറിൻ ജോസഫിന്റെ പേരും ചിത്രവും ഉപയോഗിച്ചു നിർമിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി ആൾമാറാട്ടത്തിനു ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം : പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ (എഐജി) മെറിൻ ജോസഫിന്റെ പേരും ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി ആൾമാറാട്ടത്തിനു ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു.


മെറിൻ ജോസഫ് നൽകിയ പരാതിയിലാണ് നടപടി. ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം നടത്തിയെന്ന കുറ്റമാണ് ചുമത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !