ത‍ൃശൂരിൽ യുവാക്കൾക്ക് വെട്ടേറ്റു: ആക്രമിച്ചവരും വെട്ടേറ്റവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ

ത‍ൃശൂർ: ത‍ൃശൂർ വടക്കേക്കാട് യുവാക്കൾക്ക് വെട്ടേറ്റു.

വടക്കേക്കാട് സ്വദേശികളായ പ്രണവ്, റെനിൽ എന്നിവർക്കാണ് വെട്ടേറ്റത്. നാലാംകല്യ ഭാഗത്ത് വച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ആയിരുന്നു ആക്രമണം.
പുന്നയൂർക്കുളം സ്വദേശി ഷിഫാനും, മറ്റ് രണ്ടുപേരും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ആക്രമിച്ചവർക്കും, വെട്ടേറ്റവർക്കും എതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !