ബിയ്യം സ്വദേശി നങ്ങപറമ്പിൽ മരക്കാർ കുട്ടി മാസ്റ്റർ മരണപ്പെട്ടു

പൊന്നാനി ബിയ്യം സ്വദേശി നങ്ങപറമ്പിൽ മരക്കാർ കുട്ടി മാസ്റ്റർ (82) മരണപ്പെട്ടു.ജി.എച്ച്.എസ്.എസ് കാടഞ്ചേരി ജി.എച്ച്.എസ്.എസ് എടപ്പാൾ, ജി.യു.പി.എസ് പോത്തനൂർ എന്നിവിടങ്ങളിൽ അറബിക് അധ്യാപകനായിരിന്നു.

ഭാര്യ : ഫാത്തിമ്മ മനക്കടവത്ത്.

മക്കൾ : നൂറുൽ അമീൻ (PCWF അജ്‌മാൻ കമ്മിറ്റി ട്രഷറർ) ഹന്നത്ത് (അധ്യാപിക ദാറുൽ ഹിദായ കണ്ടനകം ) ജാബിർ, ഹാഷിം, അനീസ (അധ്യാപിക അൻസാർ ബി.എഡ് ട്രെയിനിംഗ് കോളേജ് പെരുമ്പിലാവ് )

ജാമാതാക്കൾ : സെമീറ (PCWF യു എ ഇ വനിതാ വിംഗ് സെക്രട്ടറി) മൊയ്‌തീൻ കുട്ടി തണ്ടലം നെസ്റീന, ഷഹന, അൻവർ.

കബറടക്കം : ഇന്ന് അസർ നിസ്കാരത്തിന് മുമ്പ് ബിയ്യം ജുമാ മസ്ജിദിൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !