ചങ്ങാതിക്ക് ഒരു മരം പദ്ധതി സെന്റ്. ജോസഫ് എൽ. പി. എസ് മണിയംകുളം സ്കൂളിൽ വിജയകരമായി നടത്തപ്പെട്ടു. എല്ലാ കുട്ടികളും ചങ്ങാതി ക്ക് ഒരു മരം നൽകിയപ്പോൾ അധ്യാപകരും പരസ്പരം മരങ്ങൾ കൈമാറിയത് കുട്ടികൾക്ക് പ്രോത്സാഹനം ആയി.
വാർഡ് മെമ്പർ ശ്രീമതി ഷാന്റി തോമസ് കുട്ടികൾക്ക് സന്ദേശം നൽകുകയും പരിപാടികൾക്ക് നേതൃത്വം നൽകുക യും ചെയ്തു. കുട്ടികൾ തങ്ങൾ കൊണ്ടുവന്ന വിവിധ മരങ്ങളുടെ പേരുകൾ പരിചയപ്പെ ടുകയും എന്റെ ഓർമ്മക്കായി ഈ മരം എന്നും സംരക്ഷിക്കണം എന്ന് പറഞ്ഞ് തൈകൾ കൈ മാറുകയും ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികളും ചങ്ങാതിക്ക് തൈകൾ കൈമാറി കൊണ്ട് ചെയ്ത ഈ പരിപാടി യിൽ കുട്ടികൾ എല്ലാവരും സന്തോഷപൂർവ്വം പങ്കു കൊണ്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.