വായന ലഹരിയാക്കു സന്ദേശവുമായി ലിറ്റിൽ ഫ്ളവറിൽ വായനാവാരത്തിന് തുടക്കം

ചെമ്മലമറ്റം: വായന ലഹരിയാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ [ വ്യാഴം ] വായനാ വാരത്തിന് തുടക്കമാകും ഉച്ച കഴിഞ്ഞ് 2.30 ന് സ്കൂൾ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹത്യകാരൻ വിനായക് നിർമ്മൽ ഉദ്ഘാടനം ചെയ്യും.

മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് മലയാളം അധ്യാപകരായ ജിജി ജോസഫ് . റിന്റാസിബി- ബിനിമോൾ - എന്നിവർ നേതൃത്വം നല്കും വിദ്യാർത്ഥികൾ ഒരുക്കിയ ഭീമൻ പുസ്തകം വിദ്യാർത്ഥികൾക്കായിപ്രദർശിപ്പിക്കും.
തുടർന്ന് സ്കൂളിലെ ആയിരം വിദ്യാർത്ഥികളും അണിനിരക്കുന്ന മഹാ-കഥാകവിത രചനമൽസരങ്ങൾ നടക്കും വരും ദിവസങ്ങളിൽ മലയാളം - ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ വായന മൽസരം നടത്തും പോസ്റ്റർ രചന - കവിതാ രചന പുസ്തക രചന എന്നിവയും ഇതിന്റെ ഭാഗമായിനടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !