പെരിന്തൽമണ്ണ: കെ.എസ്.ഇ.ബി റിട്ട. അസി.എക്സി. എൻജിനീയർ അങ്ങാടിപ്പുറം ചുറ്റുവട്ടം റസിഡൻ്റ്സ് അസോസിയേഷനിലെ അരുൺ നിവാസിൽ എം.ശങ്കരനാരായണൻ എഴുത്തച്ഛൻ (ഉണ്ണി - 76) അന്തരിച്ചു.എഴുത്തച്ഛൻ മഹാജനസഭ കേന്ദ്ര കമ്മറ്റി മുൻ വൈസ് പ്രസിഡൻ്റാണ്.
ഭാര്യ: വിജയം വേലന്മാതൊടിയിൽ (റിട്ട പ്രധാനദ്ധ്യാപിക, എ.യു.പി.സ്കൂൾ, വെങ്ങാട്).
മകൻ: അരുൺ ശങ്കർ (ബംഗ്ളൂരു),
മരുമകൾ:നീതു (ബംഗ്ളൂരു).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.