എടപ്പാൾ : ബിജെപി നടുവട്ടം ബൂത്ത് കമ്മറ്റി എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു. പരിപാടി ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ മനോഹരൻ ചുമർ ചിത്ര കലാകാരൻ അരുൺ അരവിന്ദ് എന്നിവരെ ആദരിച്ചു. സുജിത്ത് കെ അധ്യക്ഷത വഹിച്ചു. മനോജ് കുട്ടത്ത് സ്വാഗതം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സുജീഷ് പിപി, മണ്ഡലം ജനറൽ സെക്രട്ടറി നടരാജൻ, മണികണ്ഠൻ തടത്തിൽ സുനിൽകുമാർ പൂവിളി സാംസ്കാരിക വേദി സെക്രട്ടറി വിനു സേവാഭാരതി വട്ടംകുളം സെക്രട്ടറി വിനിത, ഷീബ ആനന്ദ് എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.