കൊല്ലം കടയ്ക്കലിൽ നിന്നും 15 കാരനെ കാണാനില്ലെന്ന് പരാതി.
കടയ്ക്കൽ ചായ്ക്കോട് പൊയ്കയിൽ അജിതാ ഭവനിൽ അജിത്തിന്റെ മകനാണ് കാണാതായ അഭിജിത്ത്. ഇന്ന് വൈകുന്നേരം മുതലാണ് അഭിജിത്തിനെ കാണാതായത്.ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്. കണ്ടെത്തുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കുക. കടയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.