ചെമ്മലമറ്റം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞവർക്കായി ദു:ഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനാ അർപ്പിക്കുകയും ചെയ്ത് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിനോടപ്പം ആദരാഞ്ജലികൾ അർപ്പിച്ചു രാജ്യം സങ്കട കടലായി മാറിയ - നിമിഷത്തിൽ രാജ്യത്തോടപ്പം ദു:ഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനാ മലരുകൾ അർപ്പിക്കുകയും ചെയ്തു.വിദ്യാർത്ഥികൾ സ്മൃതി മണ്ഡപത്തിൽ പുക്കൾ അർപ്പിച്ചു. അധ്യാപകരായ ജിജി ജോസഫ്, സിസ്റ്റർ ഡിനാ തോമസ്സ്, സിസ്റ്റർ ജൂലി ജോസഫ് - റിന്റാസിബി എന്നിവർ നേതൃർത്വം നല്കി.രാജ്യം സങ്കട കടലായി മാറിയ - നിമിഷത്തിൽ രാജ്യത്തോടപ്പം ദു:ഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനാ അർപ്പിക്കുകയും ചെയ്ത് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും
0
വെള്ളിയാഴ്ച, ജൂൺ 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.