കൊച്ചി∙ ഡൽഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. കൊച്ചിയിൽനിന്ന് രാവിലെ 9.15ന് പുറപ്പെട്ട വിമാനം ഭീഷണിയെത്തുടർന്ന് അടിയന്തിരമായി നാഗ്പുരിൽ ഇറക്കി.
പരിശോധന തുടരുകയാണ്. യാത്രക്കാർ സുരക്ഷിതരാണ്. മസ്കറ്റിൽനിന്ന് കൊച്ചിയിലെത്തിയ വിമാനം പിന്നീടാണ് ഡൽഹിക്ക് പുറപ്പെട്ടത്.
9.31നാണ് സിയാലിന്റെ ഇമെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം എത്തിയത്.
പരിശോധനയ്ക്കുശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.