മാന്യമായ വിചാരണവേണമെങ്കിൽ അയത്തൊള്ള അലി ഖമീനി സ്ഥാനമൊഴിയണം:-റേസ പഹ്‌ലവി.

മാന്യമായ വിചാരണവേണമെങ്കിൽ അയത്തൊള്ള അലി ഖമീനി സ്ഥാനമൊഴിയണം:-റേസ പഹ്‌ലവി.

പാരീസ്: മാന്യമായ വിചാരണവേണമെന്നാണ് ആഗ്രഹമെങ്കിൽ ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി സ്ഥാനമൊഴിയണമെന്ന് റേസ പഹ്‌ലവി. 

ഇസ്‌ലാമികവിപ്ലവത്തിലൂടെ ഇറാൻകാർ പുറത്താക്കിയ ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ മകനാണ് ഫ്രാൻസിൽ കഴിയുന്ന റേസ. ഇറാൻ ഭരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം തിങ്കളാഴ്ച പാരീസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇറാനിലെ ഭരണകൂടവിരുദ്ധർക്ക് ഒരുമിക്കാൻ സുരക്ഷിതമായ ഒരുവേദി തയ്യാറാക്കിക്കൊണ്ടിരിക്കയാണ് താനെന്നും അറിയിച്ചു.

“ഇറാനിലെ ജനങ്ങളോട് സംസാരിച്ചു. ഇതാണ് ഇറാന്റെ ബെർലിൻ മതിൽ നിമിഷമെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്” - അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network