വോട്ടെടുപ്പിൽ ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500ൽ നിന്ന്‌ 1200 ആയി കുറയ്‌ക്കും.

വോട്ടെടുപ്പിൽ ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500ൽ നിന്ന്‌ 1200 ആയി കുറയ്‌ക്കും.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500ൽ നിന്ന്‌ 1200 ആയി കുറയ്‌ക്കും. പോളിംഗ് സ്‌റ്റേഷനിൽ എത്തുന്നവർക്ക്‌ മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വോട്ടെടുപ്പുദിവസം രാഷ്ട്രീയപാർട്ടികൾ ക്രമീകരിക്കുന്ന ബൂത്തുകളുടെ ദൂരപരിധി പ്രവേശന കവാടത്തിൽ നിന്നും 100 മീറ്റർ ആയി കുറയ്ക്കും. കള്ളവോട്ട് തടയാൻ പ്രത്യേക ക്രമീകരണം ഒരുക്കാനും തയ്യാറെടുക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. 

വോട്ടർ കാർഡ്‌ നമ്പർ ഇരട്ടിപ്പ്‌ പ്രശ്‌നം പരിഹരിക്കുന്നതിനായി ഓരോരുത്തർക്കും പ്രത്യേക നമ്പർ ഉള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്‌ നൽകുന്ന നടപടികൾ കമ്മീഷന്‍ ആരംഭിച്ചു.

മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തന്‍ യു കേല്‍കർ ഐ.എ.എസ്, കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.പി.പവന്‍ എന്നിവർ നടത്തിയ സംവാദത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network