പഴയ കെട്ടിടം ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായി സംശയം

തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു.

ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ എന്നിവരാണ് മരിച്ചത്. ഒരാൾ കെട്ടിടത്തിനുള്ളിൽ  കുടുങ്ങിക്കിടക്കുന്നു. 17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.
കെട്ടിടം തകർന്നു വീണപ്പോൾ തന്നെ 14പേർ ഓടി രക്ഷപ്പെട്ടു. ബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ടത്.പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് രാവിലെ ഇടിഞ്ഞുവീണത്.
പുതുക്കാടുനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നുപേർ അകത്തു കുടുങ്ങിയെന്നും ആറു മണിയോടെയാണ് അപകടം ഉണ്ടായതെന്നും തൊഴിലാളികളാണ് പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !