UNA അയർലണ്ട്, ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിനില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
UNA അയർലണ്ടും ബ്ലൂചിപ്പും ചേർന്നു മെയ് 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark's GAA club വെച്ച് വിപുലമായ ആഘോഷ-കലാ പരിപാടികളോടെ ഘനഗംഭീരമാക്കി.
UNA അയർലണ്ട് പ്രസിഡന്റ് CK Fameer ന്റെ നേതൃത്വത്തിൽ INMO എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ശ്രീ ജിബിൻ മറ്റത്തിൽ മുഖ്യാതിഥിയായി.
പ്രസ്തുത ചടങ്ങിൽ വെച്ച് Benca_ UNA അയർലണ്ട് Reels കോമ്പറ്റിഷൻ വിന്നേഴ്സിനും Bluechip_ UNA Ireland ഫിറ്റ്‌നെസ്സ് ചലഞ്ച് വിന്നേഴ്സിനുമുള്ള പ്രൈസ് വിതരണവും നടത്തി.
തുടർന്ന് വിവിധ കലാപരിപാടികൾ, Fun ഗെയിംസ്, കുട്ടികളുടെ വിനോദങ്ങൾ, ഡിജെ സംഗീതം എന്നിവയോടെ പരിപാടികള്‍ വര്‍ണ്ണ ശബളമായി അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.