ഇന്റർനെറ്റ് കേബിളുകൾ അജ്ഞാതര്‍ നശിപ്പിച്ചതോടെ വീടുകളിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു

ഇന്റർനെറ്റ് കേബിളുകൾ അജ്ഞാതര്‍ നശിപ്പിച്ചതോടെ മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാർ പുറം ലോകത്തെ ബന്ധപ്പെടാന്‍ കഴിയാതെ മണിക്കൂറുകള്‍ ഒറ്റപ്പെട്ടു. 

ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാൻഡില്‍ നോർത്ത് ഷോർ പ്രദേശത്തു നൂറുകണക്കിന് വീടുകളിൽ ആണ് ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടത്. 

വ്യാഴാഴ്ച രാത്രി വൈകീട്ടാണ്‌ ഓക്ക്‌ലാൻഡിന്റെ നോർത്ത് ഷോർ പ്രദേശത്ത് ബ്രോഡ്‌ബാൻഡ് തടസ്സപ്പെട്ടതായി കമ്പനിക്ക് നിരവധി പരാതികള്‍ കിട്ടിയത്. സാങ്കേതിക വിദഗ്ധർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ആറോളം കേബിളുകൾ കേടായതായി കണ്ടെത്തി.

കേബിളുകൾ മനഃപൂർവ്വം നശിപ്പിച്ചതായി സംശയിക്കുന്നുണ്ട് എന്നാൽ ഇപ്പോഴുള്ള മുൻഗണന സേവനം പുനഃസ്ഥാപിക്കലാണ് എന്ന് കമ്പനി പറയുന്നു. അതിനുശേഷം ഇതിനെക്കുറിച്ചു അന്വേഷണം നടത്തുമെന്ന് ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ കോറസിന്റെ ഒരു വ്യക്താവ് പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !