കുറ്റിച്ചൽ പഞ്ചായത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

അരുവിക്കര;കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പച്ചക്കാട് രാജേഷ് ഭവനിൽ താമസിക്കുന്ന 38 വയസ്സുള്ള അനശ്വരയാണ് ഇന്ന് ഉച്ചക്ക് 12.30 മണിയോടെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കുഴഞ്ഞുവീണത്...ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ  ആര്യനാട് ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനശ്വരയുടെ ജീവൻ രക്ഷിക്കാനായില്ല..

അരുവിക്കര ഗവ. മൃഗാശുപത്രി ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയ അനശ്വര ഇന്ന് രാവിലെ കുളമ്പ് രോഗ വാക്സിനേഷൻ ഡ്യൂട്ടിയിൽ ആയിരുന്നു. അവിടെവെച്ച് ശാരീരിക അസ്വസ്ഥത വരുകയും,


അതെ തുടർന്ന് അമ്മയെ കൂട്ടി ആശുപത്രിയിൽ പോകാനായി വീട്ടിലേക്ക് വരുന്നവഴി കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറുകയും അവിടെ വെച്ച് പെട്ടെന്ന് കുഴഞ്ഞ് വീഴുകയും ആയിരുന്നു..തുടർന്ന് നെയ്യാർ ഡാം പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം  മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !