ഡൽഹി;പാകിസ്താൻ നഗരങ്ങളിൽ അജ്‍ഞാതരുടെ ബോംബ് ആക്രമണം നടക്കുന്നതിനിടയിൽ വെള്ളമില്ലാതെ വലഞ്ഞ പാകിസ്താന് ജലം നൽകി ഇന്ത്യ,
ബാഗ്ലിഹാർ, സലാൽ അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നു വിട്ടിരിക്കുന്നത്,പാകിസ്ഥാന്റെ പല പ്രാദേശികളിലും പ്രളയ സമാനമായ സാഹചര്യമെന്നാണ് വിലയിരുത്തൽ,അതേ സമയം പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ തൊടുത്ത മിസൈലുകൾ പഞ്ചാബ് പ്രവിശ്യയിൽ തകർന്ന നിലയിൽ കണ്ടെത്തി,സംഭവത്തെകുറിച്ച് നിരീക്ഷിച്ചുവരികയാണെന്നും ഗോതമ്പ് കർഷകർ എറിഞ്ഞിട്ടതാണോ എന്ന് വെക്തമല്ലന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു,
ഇന്ന് പകൽ പാകിസ്ഥാനിൽ നടന്ന ബോംബ് ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ കൊല്ലപ്പെട്ടതായും ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം നടത്താൻ വരുന്ന വഴി പാകിസ്ഥാൻ സൈന്യത്തെ ബലൂചിസ്ഥാൻ ആർമി ആക്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്,
സംഭവത്തിൽ നിരവധി പാക് ഭീകരരും പാകിസ്ഥാൻ പട്ടാളക്കാരും കൊല്ലപ്പെട്ടതായി ഇന്റർ നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.