മൂന്നാർ; വിനോദസഞ്ചാരത്തിനെത്തിയ കുട്ടിയെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
പുതുച്ചേരി സ്വദേശികളായ ഇളങ്കോ - പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണു മരിച്ചത്. 10-ാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ചയാണു മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്.മൂന്നാറിൽ ഹോട്ടൽ മുറിക്കുള്ളിൽ പെൺകുട്ടി മരിച്ച നിലയിൽ
0
ശനിയാഴ്ച, മേയ് 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.