കേരള മാപ്പിള കലാ അക്കാദമി നാൽപതാം വാർഷികാഘോഷത്തിന്ന് തുടക്കമായി.

മലപ്പുറം: കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നാൽപതാം വാർഷികാഘോഷം സുപ്രസിദ്ധ കാഥികനും ബദർ പടപ്പാട്ടിന്റെ കുലപതിയുമായ അബൂബക്കർ കിഴിശ്ശേരി ഉൽഘാടനം ചെയ്തു.

ദേശീയജനറൽ സെക്രട്ടറി ഹാജി കുന്ദ മംഗലം സി കെ ആലിക്കുട്ടി സാഹിബ് അദ്ധ്യക്ഷനായി ദേശീയ പ്രസിഡണ്ട് ടി - പി അബ്ദുള്ള ചെറുവാടി മാപ്പിളപ്പാട്ടിനും ഡയറക്ടർ പക്കർ പന്നൂർ വട്ടപ്പാട്ടിന്നും ചെയർപേഴ്സൺ റഹീന കൊളത്തറ ഒപ്പനക്കും നേതൃത്വം നൽകി ആദ്യത്തെ വട്ടപ്പാട്ട് കലാകാരൻ കിഴിശ്ശേരി അബൂബക്കറിനേയും വിധികർത്താവ് ശിഹാബുദ്ധീൻ കിഴിശ്ശേരി യേയും ചടങ്ങിൽ ആദരിച്ചു.
കുന്ദമംഗലം സി കെ ആലിക്കുട്ടി എഴുതിയ വട്ടപ്പാട്ട് കൈ എഴുത്ത് പ്രതി കവിടി - പി അബ്ദുള്ളക്കുനൽകി പ്രകാശനം ചെയ്തു ജില്ലാ പ്രസിഡണ്ട് നൗഫൽ മലപ്പുറം സെകട്ടറി ജംഷീർ അലി ഇളയൂർ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സലീം മടവൂർ.
മുക്ക് സെക്രട്ടറി സി കെ അഫ് മിഷ് തൃശൂർ ജില്ലാ സെക്രട്ടറി അൻസിൽ കാട്ടൂർ സലാം മാവൂർ നിയാസ് കൊടുവള്ളി ജിയാദ് മങ്കട കാസിം പടനിലം സി കെ അമീർ സി കെ അജ്മൽ കാസിം പടനിലം സെയ്തലവി ഇളയൂർ തുടങ്ങിയവർ പ്രസംഗിച്ചു മാപ്പിളപ്പാട്ടുകൾ കഥാപ്രസംഗം എന്നിവ അരങ്ങേറി.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !