എസ്എസ്എൽസി പരീക്ഷയിൽ മുസ്‌ലിം ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് മികച്ച വിജയം

ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ ഈരാറ്റുപേട്ട  മുസ്‌ലിം ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിന് സ്കൂളിന് മികച്ച വിജയം 212 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 211 പേരും വിജയിച്ചു.

28 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു കൂടാതെ 12 പേർക്ക് 9 എ പ്ലസും 10 പേർക്ക് 8 എപ്ലസും ലഭിച്ചു. വിജയികളെ സ്കൂൾ മാനേജ്മെൻറും പിടിഎയും അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !