രാജസ്ഥാൻ;അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ Food for the Needy എന്ന നാഷണൽ പ്രോജെക്ടിന്റെ ഭാഗമായീ 01.05.2025 ൽ രാവിലെ 10.30 ന് , ഒരുമാസത്തേക്കുള്ള ആഹാര സാധനങ്ങൾ വൃദ്ധ് സദനം (AHSAAS VIRADH & DIVYANG AASHRAM) ആരവലി വിഹാർ,
ഭിവാഡിയിൽ നാഷണൽ ജനറൽ സെക്രട്ടറി Shri. K R മനോജ്,രാജസ്ഥാൻ പ്രസിഡന്റ് Shri. ഗോപിനാഥന്റെയും ആഭിമുഖ്യത്തിൽ നടത്തി.ശ്രീമതി ബിജി മനോജ് അത് സ്പോൺസർ ചെയുകയും ചെയ്തു.ഈ സംരംഭത്തിൽ National Joint Treasurer & women's wing Convener പ്രശോഭ രാജൻ , രാജസ്ഥാൻ treasurer Shri. Philiphose Danial, youth wing Convener Mr. അനുപ് ഗോപിനാഥ്, എക്ലസ്ക്യൂട്ടീവ് മെംബേർസ് -Mr. അശോകൻ, Mr പുഷ്പരാജൻ,Mr.ശിവദാസൻ, Mr.ഷാജഹാൻ, Mr. കൃഷ്ണകുമാർ, Mrs. ലത ഗോപിനാഥ്, Mr. അർച്ചിത് മനോജ്, Mr. സോമൻ, Mrs. സുശീല തുടകിയവർ നേതൃത്വം നൽകി." അന്നദാനം മഹാദാനം" ഒരുമാസത്തേക്കുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ വിതരണം ചെയ്ത് അയ്മ രാജസ്ഥാൻ യൂണിറ്റ്
0
വെള്ളിയാഴ്ച, മേയ് 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.