" അന്നദാനം മഹാദാനം" ഒരുമാസത്തേക്കുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ വിതരണം ചെയ്ത് അയ്മ രാജസ്ഥാൻ യൂണിറ്റ്

രാജസ്ഥാൻ;അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ  Food for the Needy എന്ന നാഷണൽ പ്രോജെക്ടിന്റെ ഭാഗമായീ 01.05.2025 ൽ രാവിലെ 10.30 ന്‌ , ഒരുമാസത്തേക്കുള്ള ആഹാര സാധനങ്ങൾ വൃദ്ധ് സദനം (AHSAAS VIRADH & DIVYANG AASHRAM) ആരവലി വിഹാർ,

ഭിവാഡിയിൽ നാഷണൽ ജനറൽ സെക്രട്ടറി Shri. K R മനോജ്‌,രാജസ്ഥാൻ പ്രസിഡന്റ്‌ Shri. ഗോപിനാഥന്റെയും ആഭിമുഖ്യത്തിൽ നടത്തി.ശ്രീമതി ബിജി മനോജ്‌ അത് സ്പോൺസർ ചെയുകയും ചെയ്തു.
ഈ സംരംഭത്തിൽ National Joint Treasurer & women's wing Convener പ്രശോഭ രാജൻ , രാജസ്ഥാൻ treasurer Shri. Philiphose Danial, youth wing Convener Mr. അനുപ് ഗോപിനാഥ്, എക്ലസ്ക്യൂട്ടീവ് മെംബേർസ് -Mr. അശോകൻ, Mr പുഷ്പരാജൻ,Mr.ശിവദാസൻ, Mr.ഷാജഹാൻ, Mr. കൃഷ്ണകുമാർ, Mrs. ലത ഗോപിനാഥ്,  Mr. അർച്ചിത് മനോജ്‌, Mr. സോമൻ, Mrs. സുശീല തുടകിയവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !