കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയിൽ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു..

കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അബ്ദുല്ല റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു.

 കഴിഞ്ഞ ദിവസമാണ് കെഎൻപിസിയിൽ തീപിടുത്തം ഉണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട അഞ്ച് പേരും കരാർ തൊഴിലാളികളാണെന്ന് കെഎൻപിസി അറിയിച്ചു.
അപകടത്തിന് പിന്നാലെ അഗ്‌നിശമനസംഘങ്ങൾ സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു അതേസമയം റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടുത്തം ഉൽപാദനത്തെയും യൂണിറ്റിന്റെ പ്രവർത്തനത്തെയും ബാധിച്ചോയെന്ന് വ്യക്തമല്ല. 

പരിക്കേറ്റവരും മരണപ്പെട്ടവരും ഏത് രാജ്യക്കാരാണെന്നും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !