കോട്ടയം :പാലാ :പയപ്പാർ സുദർശന ഭവനത്തിൽ പരേതനായ ഒ. കെ. നന്ദകുമാറിന്റെ പ്രശാന്ത് ശശി ) ഭാര്യ എ. ജെ. പ്രസന്നകുമാരി (68) നിര്യാതയായി.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ,
മക്കൾ, പ്രശാന്ത് നന്ദകുമാർ (കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ല പ്രസിഡന്ററ്), പ്രദീപ് നന്ദകുമാർ, പ്രഭാത് നന്ദകുമാർ (ബിസിനസ്സ്, ഒമാൻ)മരുമക്കൾ ശ്രീജാ പ്രശാന്ത്, ദേവി പ്രദീപ്, സൗമ്യാ പ്രഭാത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.