പ്രവാസി മലയാളി ജിജു മാത്യു സക്കറിയ നിര്യാതനായി

ഗാർലാൻഡ് (ഡാലസ്) ; കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയ (50) ഡാലസിൽ അന്തരിച്ചു.

പൊതുദർശനം മേയ് 16 ന് വൈകുന്നേരം 6:30 മുതൽ രാത്രി 8:30 വരെ ന്യൂ ടെസ്‌മെന്റ് ചർച്ചിൽ.

സംസ്കാര ശുശ്രുഷ മേയ് 17 ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ ന്യൂ ടെസ്‌മെന്റ് ചർച്ചിൽ. തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം (500 യുഎസ്-80, സണ്ണിവെയ്‌ൽ, TX 75182).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !