തിടനാട് ജി.വി.എച്ച്.എസ്.എസിൽ വിവിധ പരിപാടികളോടെ പഞ്ചദിവസീയ അവധിക്കാല ശില്പശാല ആരംഭിച്ചു

ഈരാറ്റുപേട്ട;തിടനാട് ജി.വി.എച്ച്.എസ്.എസിൽ വിവിധ പരിപാടികളോടെ പഞ്ചദിവസീയ അവധിക്കാല ശില്പശാല ആരംഭിച്ചു.

പി.ടി.എ പ്രസിഡന്റ് സജിനി സതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മിസ്ട്രസ്സ് പ്രതിഭ പടനിലം ഉദ്ഘാടനം ചെയ്തു.ഡോ.വിശ്വലക്ഷ്മി,കെ.പി.ഉഷ,ഡോ.സിന്ധു എന്നിവർ ആശംസകളർപ്പിച്ചു.


 സുനിൽകുമാർ നയിച്ച യോഗാ പരിശീലനക്ലാസ്സ്,പ്രൊഫ. അഖിലേഷ് ആർ നാഥിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് എന്നിവ പരിപാടിയെ ഏറെ ആകർഷകമാക്കി.പരിപാടികൾക്ക് റോബിൻ അഗസ്റ്റിൻ, സോണിയ ആന്റണി എന്നിവർ നേതൃത്വം നല്കി.

തുടർന്നുള്ള ദിവസങ്ങളിൽ ഫിലാറ്റലി ക്ലാസ്സ്, സ്റ്റാമ്പ് പ്രദർശനം,നാടൻപാട്ടരങ്ങ്, ആർട്ട് & ക്രാഫ്റ്റ്, സോപ്പു നിർമ്മാണം, ഇലക്ട്രിക്കൽ വയറിങ്,സുംബാ ഡാൻസ്  പരിശീലനം തുടങ്ങിയ പരിപാടികൾ നടത്തപ്പെടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !