താമ്പാ: വാഹനാപകടത്തിൽ കരിങ്കുന്നം കൊല്ലമലയിൽ (പടുക്കാച്ചിയിൽ) വിൽസൺ ജോസഫിന്റെ മകൻ റോബർട്ട് (25) ന്റെ സംസ്കാര ശുശ്രൂഷകള്‍ ഇന്ന് അമേരിക്കയില്‍ നടന്നു.
അമ്മ: ബിന്ദു. സഹോദരൻ: റൂബൻ.
കഴിഞ്ഞ 21ന് യുഎസിലെ താമ്പായിൽ റോബർട്ട് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം. അമേരിക്കയിൽ ട്രക്ക് ഡ്രൈവറായിരുന്നു.
സംസ്കാര ശുശ്രൂഷയും പൊതു ദര്‍ശനവും ഇന്ന് ചൊവ്വാഴ്ച, മെയ് 27, 2025 താമ്പായിലെ ബ്രഡൻ ക്നാനായ സേക്രഡ് ഹാർട്ട് കത്തോലിക്കാ പള്ളിയിൽ നടന്നു .
Viewing & Funeral Service
- Tuesday, May 27th, 2025
3920 S.Kings Ave
Brandon, FL 33511
Public viewing:
- 9:30 am-10:30 am
- Funeral Mass-10:30 am
- Final Burial -12:30pm
2323 W. Brandon Blvd
Brandon, FL 33511
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.