കാസർകോട്: കാസർകോട് ആംബുലൻസ് മറിഞ്ഞ് അപകടം. ഉപ്പളയിൽ രോഗിയുമായി പോയ ആംബുലൻസാണ് മറിഞ്ഞത്. ആംബുലൻസ് മറിഞ്ഞതിനെ തുടർന്ന് അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
അപകടത്തിൽ ഏഴ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.കാസർകോട് ആംബുലൻസ് മറിഞ്ഞതിനെ തുടർന്ന് വാഹനങ്ങളുടെ കൂട്ടയിടി.
0
ബുധനാഴ്ച, മേയ് 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.