നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരായി. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ആര്യ വിവാഹവാർത്ത പങ്കുവെച്ചത്.
വിവാഹചിത്രങ്ങൾ ആര്യ പങ്കുവെച്ചു. 'ഒത്തിരി ഒത്തിരി സന്തോഷവും, സ്നേഹവും കൊണ്ട് നിറഞ്ഞ ഒരു ദിവസം. ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം, ഞങ്ങളുടെ മകൾ കാത്തിരുന്ന ദിവസം, ഞങ്ങളെ സ്നേഹിക്കുന്നവർ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള എൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകൾ പോരാ. മരിക്കുവോളം ഇത് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ഓർമ്മയായിരിക്കും', എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രങ്ങൾ പങ്കുവെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.