ഓറഞ്ച് ക്യാപിനായി മത്സരം കടുപ്പിച്ച് കോഹ്‌ലി

ഐപിഎല്ലില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായി പോരില്‍ ആദ്യ സ്ഥാനങ്ങൾ മാറ്റമില്ലാതെ തുടരുന്നു. 679 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനാണ് പട്ടിക നയിക്കുന്നത്.

ഗുജറാത്തിന്റെ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 649 റണ്‍സുമായി രണ്ടാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് 40 റണ്‍സുമായി മൂന്നാമതുമാണ്.627 റൺസുമായി മിച്ചൽ മാർഷാണ് നാലാമത്. ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ 67 റൺസ് നേടിയത് മാർഷിന് ഗുണം ചെയ്തു.
അതേ സമയം മറ്റുള്ളവരിൽ നിന്ന് ഒരു കുറവ് മത്സരമാണ് മാർഷ് കളിച്ചത്. പരിക്കുമൂലം താരത്തിന് ഒരു മത്സരം നഷ്ടപ്പെട്ടിരുന്നു. ലഖ്‌നൗ പ്ലേ ഓഫിന് യോഗ്യത നേടാത്തതിനാൽ മാർഷിന്റെ റൺ വേട്ട അവസാനിച്ചു. 

ഇന്നലെ അർധ സെഞ്ച്വറി നേടിയ കോഹ്‌ലിയും ഓറഞ്ച് പട്ടികയിൽ നേട്ടമുണ്ടാക്കി. 30 പന്തിൽ 54 റൺസ് നേടിയ കോഹ്‌ലി 602 റൺസാണ് ഇതുവരെ നേടിയത്. ഇതോടെ 600 റൺസ് പിന്നിടാനും മുമ്പിലുള്ള സ്ഥാനക്കാരുമായി അകലം കുറക്കാനും താരത്തിനായി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !