പിവി അൻവർ നിലമ്പൂരിൽ മത്സരിക്കുമോ? ഇന്നറിയാം, തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളി സന്ദർശിക്കും.

കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെത്തും.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടാനാണ് യുഡിഎഫ് നേതാക്കളോടൊപ്പം അദ്ദേഹമെത്തുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎയും യുഡിഎഫ് പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. അതേസമയം കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന പിവി അൻവർ നിലമ്പൂരിൽ മത്സരിക്കുമോ എന്നതിൽ തീരുമാനം ഇന്നറിയാം
തൃണമുൽ പ്രവർത്തക സമിതി യോഗത്തിന് ശേഷം തീരുമാനം അറിയിക്കും. ഇതിനായി അദ്ദേഹം ഇന്ന് രാവിലെ മാധ്യമങ്ങളെ കാണും. അതേസമയം ആര്യാടൻ ഷൌക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാൽ മാത്രം അൻവറുമായി ചർച്ച നടത്താം എന്ന നിലപാടിലാണ് കോൺഗ്രസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !