മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍.


പിണങ്ങോട് കനിയില്‍പടിയില്‍ നിന്നാണ് നാല് യുവാക്കളെ കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തത്.

0.23 ഗ്രാം എംഡിഎംഎയുമായി പിണങ്ങോട് പള്ളിമാലിന്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (30), കഞ്ചാവ് നിറച്ച സിഗരറ്റുമായി വെങ്ങപ്പള്ളി പനന്തറ വീട്ടില്‍ അബ്ദുല്‍ സമദ് (29), പിണങ്ങോട് പള്ളിയാല്‍ വീട്ടില്‍ അജ്മല്‍ നിസാം (30), പിണങ്ങോട്, പീച്ചന്‍വീടന്‍ വീട്ടില്‍ പി വി റിജു മിലാന്‍(30) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു പ്രതികള്‍ ലഹരി ഉപയോഗിക്കുന്നതിനായി കനിയില്‍പടിയില്‍ എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !