വാഹന അപകടത്തിൽ മരണപ്പെട്ടവർക്ക് നാട് കണ്ണീരോടെ വിടപറയുന്നു.രാവിലെ പൊതുദർശനത്തിന് ആയിരങ്ങളാണ് എത്തിയത്.
കഴിഞ്ഞ ദിവസമാണ്വേളാങ്കണ്ണിക്ക് പോയ നാല് മലയാളികൾക്ക് തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം സംഭവിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഈക്കോ കാർ തമിഴ്നാട്, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ രാജേഷ് ആർ. (33), ഷാജുനാഥ് ആർ.എഫ്.(32), രാഹുൽ ആർ.എസ്.(30), കല്ലയം സ്വദേശി ജയപ്രസാദ് (33) എന്നിവരാണ് മരിച്ചത്. ഇവർക്കാണ് നാട് കണ്ണീരോടെ വിട പറഞ്ഞത്.ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിപേർ അന്തിമചാരം അർപ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.