തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തിച്ചിട്ടില്ല.
ഒരാഴ്ച്ച കഴിഞ്ഞിട്ടും തിയ്യേറ്റർ പ്രവർത്തനം തുടങ്ങിയാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്. അത്യാവശ്യ ശസ്ത്രക്രിയകൾ പോലും നടക്കുന്നില്ല.
എസി തകരാറിനെ തുടർന്നാണ് ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടത്. അതേസമയം, ആശുപത്രിയിൽ അറ്റകുറ്റ പണികൾ നടക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.