പാലാ : വിദ്യാർഥിനികളെ റെഗുലർ ഡിഗ്രിയോടൊപ്പം കൊമേഴ്‌സിലെ globally accredited ആയിട്ടുള്ള പ്രഫഷണൽ സർട്ടിഫിക്കേഷൻ , ബികോം with ACCA കോച്ചിംഗ് പരിശീലനത്തിനായുള്ള പദ്ധതിക്ക് പാലാ അൽഫോൻസാ കോളജും ACCA, IMA എന്നീ പ്രഫഷണൽ ബോഡികളുടെ അംഗീകൃത കോച്ചിംഗ് സ്ഥാപനമായ ELANCE LEARNING അക്കാദമിയും ധാരണാപത്രം ഒപ്പുവച്ചു.
കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന് Elance Learning അക്കാദമി ഡയറക്ടർ അക്ഷയ് ലാൽ ധാരണാപത്രം കൈമാറി.
വൈസ് പ്രിൻസിപ്പൽമാരായ ഡോ സി മഞ്ജു എലിസബത്ത് കുരുവിള,മിസ് മഞ്ജു ജോസ്, ബർസാർ റവ ഫാ കുര്യാക്കോസ് വെളളച്ചാലിൽ ,റവ ഡോ.ജോബിൻ സെബാസ്റ്യൻ കൊമേഴ്സ് വിഭാഗം മേധാവി മിസ്.പൊന്നു കെ അൽഫോൺസ്, ACCA കോഴ്സ് കോ -ഓർഡിനേറ്റർ മിസ് ഷീനാ സെബാസ്റ്യൻ,തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.